Questions from പൊതുവിജ്ഞാനം

12961. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

1906

12962. സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്?

സി.ആർ. ദാ സ്

12963. തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര ഡാം ഏത് നദിയിലാണ്?

കരമനയാറ്

12964. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

12965. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?

യു.എസ്.എ

12966. വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ?

നെഫ്രക്ടമി

12967. 1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

12968. അക്വാറീജിയകണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

12969. ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ പാരീസിൽ പടുത്തുയർത്തപ്പെട്ട ഗോപുരം?

ഈഫൽ ടവർ

12970. ഇംഗ്ലിഷ് പാർലമെന്‍റ് അവകാശ നിയമം പാസാക്കിയ വർഷം?

1089

Visitor-3647

Register / Login