Questions from പൊതുവിജ്ഞാനം

12931. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല?

പാലക്കാട്

12932. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?

ഹമ്മിംഗ് ബേർഡ്

12933. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

ഇന്ത്യ

12934. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

12935. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ?

മൂന്നാമതൊരാൾ

12936. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

ധമനികള്‍ (Arteries)

12937. ഏഴുമലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജോർദാൻ

12938. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

12939. പാമ്പാര്‍ നദിയുടെ നീളം?

25 കി.മീ

12940. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

Visitor-3339

Register / Login