Questions from പൊതുവിജ്ഞാനം

12921. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

12922. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?

ശനി

12923. ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്‍റ് നിര്‍മ്മാണത്തിനായി സഹായം നല്‍കുന്ന രാജ്യം?

ബ്രി‍ട്ടണ്‍

12924. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

12925. ഗാന്ധിനഗർ രൂപകല്പന ചെയ്തത്?

ലെ കോർബൂസിയർ

12926. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

12927. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

12928. ലോകത്തിലെ ഏറ്റവും വലിയ പല്ലി?

കൊമോഡോ ഡ്രാഗൺ

12929. പേശികളിൽ കാണപ്പെടുന്ന വർണ്ണകം?

മയോഗ്ലോബിൻ

12930. വാസവദത്ത രചിച്ചത്?

സുബന്ധു

Visitor-3538

Register / Login