Questions from പൊതുവിജ്ഞാനം

12911. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം?

ടങ്ങ്സ്റ്റണ്‍

12912. കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്?

കുട്ടനാട്

12913. റസലിംഗ് നാഷണൽ ഗെയിം ആയിറ്റുള്ള രാജ്യം?

തുറുക്കി

12914. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

12915. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

12916. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

12917. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

12918. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

12919. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

അഡാ ലൌലേസ്

12920. കേരളത്തിന്‍റെ പക്ഷി?

മലമുഴക്കി വേഴാമ്പൽ

Visitor-3569

Register / Login