Questions from പൊതുവിജ്ഞാനം

12891. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

12892. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ?

പ്രധാനമന്ത്രി

12893. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

12894. രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു?

ബേസോഫിൽ

12895. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ?

സീറോഫൈറ്റുകൾ

12896. കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

12897. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (volume)?

ബേക്കൽ തടാകം ( റഷ്യ )

12898. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

12899. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വിക്ടർ ഹെസ്റ്റ്

12900. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

Visitor-3999

Register / Login