Questions from പൊതുവിജ്ഞാനം

12821. ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്?

കിരണ് ബേദി

12822. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ്?

ലൂയി XVI

12823. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

12824. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

ചേരരാജവംശം

12825. ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

12826. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം?

കൽകത്ത

12827. ടെറ്റനസിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ടീഡിയം ടെറ്റനി

12828. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

വാനില

12829. മധ്യേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

കിർഗിസ്ഥാൻ

12830. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

Visitor-3053

Register / Login