Questions from പൊതുവിജ്ഞാനം

12801. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

മുതല

12802. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

12803. ഒഡീഷയുടെ ക്ലാസിക്കല്‍ നൃത്ത രൂപം?

ഒഡീസ്സി

12804. ‘ഫോനോ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സമോവ

12805. മയക്കുമരുന്ന് വിരുദ്ധ ദിനം?

ജൂൺ 26

12806. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ളിന്റ് ഗ്ലാസ്

12807. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

12808. ജപ്പാന്‍റെ നാണയം?

യെൻ

12809. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

12810. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?

പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം

Visitor-3959

Register / Login