Questions from പൊതുവിജ്ഞാനം

12791. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

ജതിന്ദ്രനാഥ് ദാസ്

12792. കേരള സിനിമയുടെ പിതാവ്?

ജെ സി ഡാനിയേൽ

12793. കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം?

തെങ്ങ്

12794. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

12795. കീമോതെറാപ്പിയുടെ പിതാവ്?

പോൾ എർലിക്

12796. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?

അഗസ്റ്റസ് സീസർ

12797. സൈലൻവാലിയിലുടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

12798. നിലമ്പൂരിലെ തേക്കിന്‍ കാടുകളിലൂടെ ഒഴുകുന്ന നദി?

ചാലിയാര്‍

12799. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

1978

12800. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?

ജോണ്‍ നേപ്പിയര്‍

Visitor-3303

Register / Login