Questions from പൊതുവിജ്ഞാനം

12781. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം?

അക്വാറിജിയ

12782. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?

വാൾട്ട് ഡിസ്നി - 26

12783. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?

പെരുവണ്ണാമൂഴി

12784. ഓസോൺ കണ്ടു പിടിച്ചത്?

സി.ഫ്. ഷോൺ ബെയിൻ

12785. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

12786. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]

12787. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

അനൗഷ അൻസാരി ( ഇറാൻ )

12788. ഗലീലിയോ ഗലീലീ വിമാനത്താവളം?

പിസ (ഇറ്റലി)

12789. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

12790. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?

സോണാർ (Sonar)

Visitor-3766

Register / Login