Questions from പൊതുവിജ്ഞാനം

12761. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

അലഹബാദ്

12762. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

12763. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

പതിമൂന്ന്

12764. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

12765. Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

റക്ടിഫയർ

12766. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

12767. മുത്തങ്ങ - ശാസത്രിയ നാമം?

സൈപ്രസ് റോട്ടൻ ഡസ്

12768. റുമാനിയയുടെ ദേശീയ പുഷ്പം?

റോസ്

12769. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ?

കെ.എം. പണിക്കർ

12770. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

Visitor-3633

Register / Login