Questions from പൊതുവിജ്ഞാനം

12731. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

12732. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?

കാറൽമാക്സ്

12733. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

12734. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

12735. അറ്റ്ലാന്റിക് ചാർട്ടർ - 1941ൽ ഒപ്പുവച്ച നേതാക്കൾ?

ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് (യു.എസ്. പ്രസിഡന്‍റ് ) & വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി )

12736. " പതറാതെ മുന്നോട്ട്” ആരുടെ ആത്മകഥയാണ്?

കെ.കരുണാകരൻ

12737. പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

12738. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാർഡിയോളജി

12739. കേരളൻ എന്ന മാസിക ആരംഭിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

12740. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ?

ഇറാത്തോസ്ത്തനീസ്

Visitor-3421

Register / Login