Questions from പൊതുവിജ്ഞാനം

12711. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

12712. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

12713. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?

പ്രകീർണ്ണനം (Dispersion)

12714. RADAR ന്റെ പൂർണ്ണരൂപം?

റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്

12715. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?

ട്യൂറിങ് പ്രൈസ്

12716. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

12717. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

12718. ജപ്പാനിലെ കൊത്തുപ്പണി?

ഹാനിവ

12719. പ്രഥമസമാധാന നോബൽ ജേതാവ്?

ജീൻ ഹെൻറി ഡ്യൂനന്‍റ്-1901 ൽ

12720. ‘സ്റ്റേറ്റ് ഇന്റലിജൻസ് സർവ്വീസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അൽബേനിയ

Visitor-3608

Register / Login