Questions from പൊതുവിജ്ഞാനം

12701. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

12702. കബനി നദിയുടെ പതനം?

കാവേരി നദിയില്‍

12703. ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

12704. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

12705. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?

ഡോ.അലൻ .സാൻഡേജ്

12706. അബിയോ മെഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയം?

അബിയോ കോർ

12707. സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്?

110201

12708. ബംഗ്ലാദേശ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബംഗാഭവൻ

12709. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

12710. സമ്പത്തിനെക്കുറിച്ചുള്ള പഠനം?

അഫ്നോളജി (Aphnology / Plutology)

Visitor-3644

Register / Login