Questions from പൊതുവിജ്ഞാനം

12691. വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്‍റെ കുറവാണ്?

സൊമാറ്റോ ട്രോപിൻ

12692. ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത?

250 കി.മീ / സെക്കന്‍റ്

12693. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

12694. ഐസോടോപ്പ് കണ്ടുപിടിച്ചത്?

ഫ്രെഡറിക് സോഡി

12695. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?

ഓസ്‌ട്രേലിയ

12696. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

12697. ഓറഞ്ചിലെ ആസിഡ്?

സിട്രിക് ആസിഡ്

12698. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

12699. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?

ഗുരുഗോപിനാഥ്

12700. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സീഷെൽസ്

Visitor-3319

Register / Login