Questions from പൊതുവിജ്ഞാനം

12671. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം?

ഈസ്റ്റ് തിമൂർ

12672. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

12673. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?

യു.എസ്.എ

12674. ഗാംബിയയുടെ നാണയം?

ഡലാസി

12675. വിനോദ സഞ്ചാരത്തിന്‍റെ പിതാവ്?

തോമസ് കുക്ക്

12676. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?

പെൻഗ്വിൻ

12677. ഇന്ത്യയിലെ വലിയ ടൈഗര്‍ റിസര്‍വ്വ്?

നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്)

12678. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

ഡെറാഡൂൺ

12679. അമോണിയ കണ്ടുപിടിച്ചത്?

ഫ്രിറ്റ്സ് ഹേബർ

12680. പെൻസിലിൻ കണ്ടെത്തിയത്?

1928 ൽ അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നൊട്ടേറ്റം എന്ന കുമിളിൽ നിന്നും വേർതിരിച്ചെടുത്തു

Visitor-3014

Register / Login