Questions from പൊതുവിജ്ഞാനം

12651. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്?

എർണാകുളം

12652. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?

മുഹമ്മദ് യൂനിസ്

12653. ഏതു മതവിഭാഗത്തിന്‍റെ വിശുദ്ധഗ്രന്ഥമാണ് 'ഗ്രന്ഥ സാഹിബ്?

 സിഖ് മതം

12654. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം?

വജ്രം

12655. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

12656. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

12657. ക്യൂബയുടെ തലസ്ഥാനം?

ഹവാന

12658. ടിറ്റ്സ്യൻന്‍റെ പ്രസിദ്ധമായ ചിത്രങ്ങൾ?

ഇസബെല്ല; ചാൾസ് V; വീനസ്

12659. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി?

വക്കം പുരുഷോത്തമന്‍

12660. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

Visitor-3852

Register / Login