Questions from പൊതുവിജ്ഞാനം

12611. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?

നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ

12612. പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?

സോറന്‍സന്‍

12613. ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

12614. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് (Ostwald)

12615. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

വ്യക്തിയിലെ വ്യക്തി

12616. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

12617. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി?

കാസർകോട്

12618. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

12619. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

തൈറോയിഡ് ഗ്രന്ധി

12620. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

Visitor-3278

Register / Login