Questions from പൊതുവിജ്ഞാനം

12571. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

12572. പ്രഥമസമാധാന നോബൽ ജേതാവ്?

ജീൻ ഹെൻറി ഡ്യൂനന്‍റ്-1901 ൽ

12573. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?

ചന്ദ്രശേഖരൻ നായർ

12574. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം?

1947

12575. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം?

മീഥേൻ

12576. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്‍റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിന്‍റെ ഭാഗം?

വെർണിക്സ് ഏരിയ

12577. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

12578. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലന്‍റ്

12579. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം

12580. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

Visitor-3948

Register / Login