Questions from പൊതുവിജ്ഞാനം

12541. തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം?

ASTRO- H

12542. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

12543. ചുവന്ന ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോ എറിത്രിൻ

12544. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

12545. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

12546. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?

കാല്‍സ്യം ഫോസ് ഫേറ്റ്.

12547. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

ഡൈസ്ലേഷ്യ

12548. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

12549. ആര്യഭട്ട വിക്ഷേപിച്ചത് ?

1975 ഏപ്രില്‍ 19

12550. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

വടക്കൻ പറവൂർ

Visitor-3429

Register / Login