Questions from പൊതുവിജ്ഞാനം

12531. ഫിലിപ്പൈൻസിന്‍റെ നാണയം?

പെസോ

12532. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?

വോൾസോയങ്ക 1986 നൈജീരിയ

12533. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

12534. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

സിപ്പിയോ

12535. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

പാർശ്വിക വിപര്യയം

12536. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?

ഓസ്‌ട്രേലിയ

12537. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്?

വെള്ളനാട്

12538. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

12539. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കായംകുളം

12540. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?

ചാർളി ചാപ്ലിൻ

Visitor-3308

Register / Login