Questions from പൊതുവിജ്ഞാനം

12521. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

12522. ദീപിക പത്രം നസ്രാണി ദീപിക എന്നപേരിലി‍ ആദ്യമായി അച്ചടിക്കപ്പെട്ടത്?

സെന്‍റ് ജോസഫ് പ്രസ്സില്‍ (മാന്നാനം)

12523. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

12524. പനാമാ കനാലിലൂടെ ഓടിച്ച ആദ്യ കപ്പൽ?

എസ്- എസ് ആങ്കൺ

12525. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ട്രൈറ്റൺ

12526. ആദ്യകാലത്ത് നിളപേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ.

12527. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഫിലിപ്പൈൻസ്

12528. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?

സരോജിനി നായിഡു

12529. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം?

കുടൽ

12530. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

പൾസറുകൾ (pulsars)

Visitor-3577

Register / Login