Questions from പൊതുവിജ്ഞാനം

12511. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?

സുലൈമാൻ 851 AD

12512. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

ഫോസ്ഫറസ് 32

12513. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്?

ആറാട്ടുപുഴ

12514. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

12515. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

12516. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം?

കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം - പാലക്കാട്

12517. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

12518. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

12519. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്?

മെലാനിൻ

12520. ജാതിനാശിനി സഭ രൂപീകരിച്ചത്?

ആനന്ദ തീർത്ഥൻ (1933 ൽ)

Visitor-3286

Register / Login