Questions from പൊതുവിജ്ഞാനം

12501. നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്?

1949 ഏപ്രിൽ 4 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )

12502. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

12503. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എംബ്രിയോളജി

12504. പ്രാണികളെ തിന്നുന്ന ഒരു സസ്യം?

നെപ്പന്തസ്

12505. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ

12506. ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും (ഡച്ച്) തമ്മിൽ നടന്ന യുദ്ധം?

ബൂവർ യുദ്ധം

12507. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?

ബങ്കിം ചന്ദ്ര ചാറ്റർജി

12508. കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?

580 കി.മീ

12509. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

റഷ്യ

12510. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3865

Register / Login