Questions from പൊതുവിജ്ഞാനം

12471. ജോർദ്ദാൻ നദി പതിക്കുന്നത്?

ചാവുകടൽ

12472. ഐസ് ഉരുകുന്ന ഊഷ്മാവ്?

0° C [ 32° F / 273 K ]

12473. അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

12474. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

12475. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം?

2006

12476. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?

1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)

12477. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്?

പത്തനംതിട്ട

12478. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

12479. ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്?

സൊൻഡ (Zonda)

12480. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

Visitor-3453

Register / Login