Questions from പൊതുവിജ്ഞാനം

12441. ബാർലിയിലെ പഞ്ചസാര?

മാൾട്ടോസ്

12442. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

12443. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?

വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]

12444. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന വ്യവസായം?

ടെക് സ്റ്റയിൽസ്

12445. പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

12446. ഫിജിയുടെ തലസ്ഥാനം?

സുവ

12447. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

12448. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്?

ആല്‍ക്കമി

12449. വാലന്റയിൻ ദിനം?

ഫെബ്രുവരി 4

12450. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

Visitor-3090

Register / Login