Questions from പൊതുവിജ്ഞാനം

12411. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

12412. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?

കോലത്തിരിമാർ

12413. യൂറോപ്യൻ യൂണിയൻ (EU) രൂപീകരിക്കാൻ കാരണമായ ഉടമ്പടി?

മാസ്ട്രിച്ച് ഉടമ്പടി -1992 ഫെബ്രുവരി ( നിലവിൽ വന്നത്: 1993 നവംബർ )

12414. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത്?

വെയില്‍സ് രാജകുമാന്‍ (1922)

12415. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?

സോഫോക്ലീസ്

12416. നിറമില്ലാത്ത രക്തമുള്ള ജീവികൾ?

ഷഡ്പദങ്ങൾ

12417. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്ടോസ്

12418. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം?

സ്കർവി

12419. ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

12420. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി?

ഇക്ക് ബാന

Visitor-3476

Register / Login