Questions from പൊതുവിജ്ഞാനം

12391. അയൺ + കാർബൺ =?

ഉരുക്ക്

12392. MRI സ്കാൻ എന്നാൽ?

മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്

12393. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

ഹംഫ്രി ഡേവി

12394. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

സുല്‍ത്താന്‍ ബത്തേരി

12395. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?

1977

12396. ചട്ടമ്പിസ്വാമികളുടെ അമ്മ?

നങ്ങമ പിള്ള

12397. ജീവകം C യുടെ രാസനാമം?

ആസ്കോർ ബിക് ആസിഡ്

12398. ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

12399. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?

ഹരിയാന

12400. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

Visitor-3730

Register / Login