Questions from പൊതുവിജ്ഞാനം

12371. കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?

ഡ്രൈ ഐസ്

12372. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം?

കുരിശ് യുദ്ധം

12373. ‘ചിദംബരാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

12374. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി വർദ്ധിക്കുന്ന രോഗം?

രക്താർബുദം (leukaemia)

12375. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം?

ചാവുകടൽ

12376. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

1192

12377. ആലപ്പുഴ നഗരത്തിന്‍റെ ശില്പി?

ദിവാൻ രാജാ കേശവദാസ്

12378. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്കോളജി

12379. ‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചീരാമ കവി

12380. ആൽഫാ ;ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത്?

റൂഥർഫോർഡ്

Visitor-3599

Register / Login