Questions from പൊതുവിജ്ഞാനം

12341. തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?

സ്വാതി തിരുനാൾ

12342. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം?

അൾട്ടിമീറ്റർ

12343. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

1000

12344. ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റു രാജ്യങ്ങൾ?

റഷ്യ; അമേരിക്ക; യൂറോപ്യൻ സ്പേസ് ഏജൻസി

12345. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

12346. കേരളത്തിലെ സംസ്ഥാനപക്ഷി?

മലമുഴക്കി വേഴാംബൽ

12347. വിഗതകുമാരന്‍റെ സംവിധായകന്‍?

ജെ.സി. ഡാനിയേല്‍

12348. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

12349. പാലിന് നേരിയ മഞ്ഞ നിറം നല്കുന്ന ഘടകം?

റൈബോ ഫ്ളാവിൻ

12350. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

Visitor-3822

Register / Login