Questions from പൊതുവിജ്ഞാനം

12321. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

തായ് ലാന്‍റ്

12322. ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

12323. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ.ഗോപാലന്‍

12324. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?

ലാക് ടോസ്

12325. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?

ഏയ്ഞ്ചൽ വെള്ളച്ചാട്ടം ( അപരനാമം: കെരെപ്പ കുപ്പായ് മേരു )- വെനിസ്വേല

12326. ‘ശബ്ദ സുന്ദരൻ’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

12327. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ എഴുതിയത്?

ആനന്ദ്

12328. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

12329. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം?

രാശി

12330. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?

തരീസ്സാപ്പള്ളി ശാസനം

Visitor-3751

Register / Login