Questions from പൊതുവിജ്ഞാനം

12301. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?

ആലപ്പുഴ

12302. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ?

365

12303. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്?

പോളിത്തീൻ

12304. റേഡിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി

12305. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

12306. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

12307. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?

തലക്കുളത്ത് വീട്

12308. ഉപ്പള കായലില്‍ പതിക്കുന്ന പുഴ?

മഞ്ചേശ്വരം പുഴ

12309. സസ്തനികളെക്കുറിച്ചുള്ള പഠനം?

മാമോളജി

12310. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

Visitor-3560

Register / Login