Questions from പൊതുവിജ്ഞാനം

12291. ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ?

22

12292. ഒരു പവൻ എത്ര ഗ്രാം?

8

12293. നാടവിരയുടെ വിസർജ്ജനാവയവം?

ഫ്ളെയിം സെൽ

12294. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

12295. ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്?

കിരണ് ബേദി

12296. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിമ്നോളജി

12297. ക്ഷാരസ്വഭാവമുള്ള ഏക വാതകം?

അമോണിയ

12298. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

ശ്രീവല്ലഭൻ കോത

12299. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

12300. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

ആലുവ സമ്മേളനം

Visitor-3889

Register / Login