Questions from പൊതുവിജ്ഞാനം

12261. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?

കൊച്ചി തിരുവിതാംകൂർ സന്ധി

12262. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

12263. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

12264. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

12265. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

12266. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

12267. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

കോഴിക്കോട്

12268. ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു?

5 തവണ

12269. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം?

ക്ലോറിൻ

12270. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി?

ഹൈക്കു

Visitor-3428

Register / Login