Questions from പൊതുവിജ്ഞാനം

12251. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്?

ബന്നാർഘട്ട്

12252. ഏറ്റവും ഭാരം കുറഞ്ഞ ലോഹം?

ലിഥിയം

12253. വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്?

മൈക്കിൾ ഫാരഡെ

12254. കൊറിയൻ വിഭജനത്തിന്‍റെ കാരണം?

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം

12255. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

12256. ആനന്ദമതം സ്ഥാപിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

12257. ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ?

ഗുരുദേവ്

12258. എസ്.കെ പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?

മിഠായി തെരുവ് (കോഴിക്കോട്)

12259. ലോകോമോട്ടീവ് കണ്ടെത്തിയത്?

ജോർജ്ജ് സ്റ്റീവൻസൺ - 1813

12260. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?

പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു

Visitor-3042

Register / Login