Questions from പൊതുവിജ്ഞാനം

12201. സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ ?

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ബ്ലാക്ക് ഹോൾസ് ആന്‍റ് ബേബി യൂണിവേഴ്സ് ആന്‍റ് അദർ തിങ്സ്; ദ യൂണിവേഴ്‌സ് ഇ

12202. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

12203. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

സൂര്യകാന്തി; രാമതുളസി.

12204. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?

2014 നവംബർ 23

12205. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം?

അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)

12206. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം?

ട്രക്കിയ

12207. ടാഗോർ അഭിനയിച്ച ചിത്രം?

വാല്മീകി പ്രതിഭ

12208. ഗായത്രിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

12209. ദക്ഷിണ ദ്വാരക?

ഗുരുവായൂര്‍ ക്ഷേത്രം

12210. ലോകത്തിലെ ഏറ്റവും വലിയരാജ്യം?

റഷ്യ

Visitor-3400

Register / Login