Questions from പൊതുവിജ്ഞാനം

12181. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

മെൽവിൻ കാൽവിൻ

12182. പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

വയനാട്

12183. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

എ.കെ ഗോപാലൻ

12184. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

12185. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ തകഴിയുടെ നോവല്‍?

തലയോട്

12186. കറുത്ത വജ്രം എന്നറിയപ്പെടുന്നത്?

കൽക്കരി

12187. ഏറ്റവും ചെറിയ സമുദ്രം?

ആർട്ടിക് സമുദ്രം

12188. ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

12189. വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ?

അകിര കുറസോവ

12190. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ക്ലോറൈഡ്

Visitor-3403

Register / Login