Questions from പൊതുവിജ്ഞാനം

12161. ചൈനയുടെ തലസ്ഥാനം?

ബെയ്ജിംഗ്

12162. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

ഡോ.പൽപ്പു

12163. ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ക്ലെപ്ലർ

12164. പാക്കിസ്ഥാന്‍റെ തലസ്ഥാനം?

ഇസ്ലാമാബാദ്

12165. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

12166. ജപ്പാനിലെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

12167. സെലിനിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

12168. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?

അമേരിക്ക (1972)

12169. ഐവറി കോസറ്റിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

12170. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം?

1947 ഡിസംബർ 20

Visitor-3016

Register / Login