Questions from പൊതുവിജ്ഞാനം

12101. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലറ

12102. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം?

പ്ലീഹ / സ്പ്ലീൻ

12103. കേരളത്തിൽ ആകെ നദികൾ?

44

12104. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍

12105. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

12106. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?

ഡിസംബർ 22

12107. lMF & IBRD (ലോകബാങ്ക് ) രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ വച്ച്?

അമേരിക്കയിലെ ബ്രട്ടൺ വുഡ് - 1944

12108. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?

ഇന്ത്യ; മാലദ്വീപ്

12109. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ?

ഉൽക്കകൾ (Meteoroids)

12110. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിബിയ

Visitor-3619

Register / Login