Questions from പൊതുവിജ്ഞാനം

12061. ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം?

സൈലന്‍റ് വാലി

12062. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

12063. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

12064. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

പ്രാചീന മലയാളം

12065. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വതന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു?

3

12066. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?

ആമസോൺ മഴക്കാടുകൾ

12067. പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

റോമർ

12068. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്?

വിന്‍സന്റ് ഹയിസ് ഗടിസ്

12069. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

12070. കോമൺവെൽത്ത് സ്ഥാപിതമായ വർഷം?

1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 )

Visitor-3733

Register / Login