Questions from പൊതുവിജ്ഞാനം

12051. ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?

അബുസിബൽ ക്ഷേത്രം

12052. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

12053. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ലാക് ടോമീറ്റർ

12054. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്?

ജയിംസ് വാൻ അലൻ (1958)

12055. പോണ്ടിച്ചേരിയുടെ സ്ഥാപകൻ?

ഫ്രാൻസീസ് മാർട്ടിൻ

12056. ‘പെരുന്തച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

12057. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

12058. അമസോൺ നദി കണ്ടെത്തിയത്?

ഫ്രാൻസിസ്കോ ഒറിലിയാന

12059. ‘കാദംബരി’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

12060. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

Visitor-3163

Register / Login