Questions from പൊതുവിജ്ഞാനം

12031. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

12032. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

സിവാലിക് മലനിരകൾ

12033. അയ്യാവഴിയുടെ വിശുദ്ധസ്ഥലം?

ദച്ചനം

12034. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി?

സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10

12035. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്?

അഫ്ഗാനിസ്ഥാൻ

12036. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

12037. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

12038. വാം വാട്ടർ പോളിസി എന്നറിയപ്പെടുന്ന വിദേശനയം സ്വീകരിച്ചത്?

പീറ്റർ ചക്രവർത്തി

12039. തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം?

തിരുനെല്ലി ക്ഷേത്രം (വയനാട്)

12040. ഉത്തരറൊഡേഷ്യയുടെ പുതിയപേര്?

സാംബിയ

Visitor-3692

Register / Login