Questions from പൊതുവിജ്ഞാനം

12011. കേന്ദ്രമന്ത്രിയായ ആദ്യ മലയാളിവനിത?

- ലക്ഷി എൻ. മേനോൻ

12012. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ജനീവ

12013. ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി പാര്‍ക്ക്?

തെന്മല

12014. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

12015. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?

ലിഥിയം

12016. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ?

ഗ്വാളിയോർ

12017. ബെൻസിൻ വാതകം കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

12018. അമേരിഗോ വെസ് പുച്ചി അമേരിക്കയിൽ എത്തിച്ചേർന്ന വർഷം?

1507

12019. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

12020. കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി?

അർനോൾഡ് സ്മിത്ത് - കാനഡ

Visitor-3269

Register / Login