Questions from പൊതുവിജ്ഞാനം

11981. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?

ചാലിയാര്‍ (169 കി.മീ)

11982. പന്നിയൂർ 5 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

11983. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

11984. മൂര്‍ക്കോത്ത് കുമാരന്‍ ആരംഭിച്ച മിതവാദി പത്രത്തിന്‍റെ പത്രാധിപര്‍?

സി.കൃഷ്ണന്‍

11985. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

കാല്‍സ്യം ഫോസ് ഫേറ്റ് .

11986. മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?

പട്ടംതാണുപിള്ള

11987. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

11988. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?

ചെങ്കുട്ടവൻ

11989. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

11990. ജിപ്സം - രാസനാമം?

കാത്സ്യം സൾഫേറ്റ്

Visitor-3719

Register / Login