Questions from പൊതുവിജ്ഞാനം

11911. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?

മാർത്താണ്ഡവർമ

11912. സോഷ്യലിസത്തിന്‍റെ പിതാവ്?

റോബർട്ട് ഓവൻ

11913. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

ചുരുങ്ങുന്നു

11914. സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്?

സ്ട്രാറ്റോ പോസ്( Stratopause)

11915. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പടവലങ്ങ

11916. ഗോഡേ ഓഫ് സ്മോള്‍ തിംഗ്സിനു ഇതിവൃത്തമായ ഗ്രാമം?

മീനച്ചിലാറിന്‍റെ തീരത്തെ അയ്മനം ഗ്രാമം

11917. പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി?

ആൽബർട്ട് ഹെൻട്രി

11918. സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്?

110201

11919. അന്തർ ദേശീയ അണ്ഡ ദിനം?

ഒക്ടോബർ 15

11920. രാജകീയരോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

Visitor-3547

Register / Login