Questions from പൊതുവിജ്ഞാനം

11891. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം?

കെരാറ്റിൻ

11892. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സാക്കറിൻ

11893. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്റ്റോസ്

11894. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

11895. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

11896. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

65%

11897. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം?

ദിലി

11898. ഹോണ്ട മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

11899. ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്?

അലക്സാണ്ടർ; പോറസ്

11900. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1882

Visitor-3538

Register / Login