Questions from പൊതുവിജ്ഞാനം

11871. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

11872. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?

ജെ.ജെ.തോംസൺ

11873. കേരളത്തിലെ ആദ്യ ഗവർണ്ണർ?

ബി.രാമക്രുഷ്ണറാവു

11874. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓ ഫിയോളജി (സെർപന്റോളജി )

11875. ബള്‍ബില്‍ നിറയ്കുന്ന വാതകം?

ആര്‍ഗണ്‍

11876. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

മഹാത്മാഗാന്ധി

11877. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

രാമൻ ഇഫക്റ്റ്

11878. ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

11879. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?

126

11880. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

Visitor-3162

Register / Login