Questions from പൊതുവിജ്ഞാനം

11861. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?

80

11862. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

11863. തട്ടേക്കാട് പക്ഷിസങ്കേതത്തിന് പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ?

സലിം അലി

11864. ഇരുണ്ട ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ആഫ്രിക്ക

11865. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

11866. ശ്രീനാരായണ ഗുരുവിന്‍റെ 'ആത്മോപദേശ ശതകം' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

നടരാജഗുരു

11867. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൈനോളജി

11868. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

11869. ആദ്യത്തെ Heart Lung Machine വികസിപ്പിച്ചത്?

ജോൺ എച്ച്. ഗിബ്ബൺ

11870. ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്?

ബംഗാൾ ഉൾക്കടലിൽ

Visitor-3972

Register / Login