Questions from പൊതുവിജ്ഞാനം

11821. പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?

പച്ച; നീല; ചുവപ്പ്

11822. ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്‍ഷം?

1931

11823. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

വടക്കൻ പറവൂർ 1982

11824. ലോക ഹീമോഫീലിയ ദിനം?

ഏപ്രിൽ 17

11825. റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം?

കോട്ടയം

11826. ഇഗ്നോ (IGNOU) യുടെ വിദ്യാഭ്യാസ ചാനല്‍?

ഗ്യാന്‍‌ ദര്‍ശന്‍

11827. ഉത്തര കൊറിയയുടെ നാണയം?

വോൺ

11828. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ?

എൻഡോക്രൈനോളജി

11829. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആസ്ഥാനം?

ആലപ്പുഴ

11830. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

Visitor-3019

Register / Login