Questions from പൊതുവിജ്ഞാനം

11811. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

11812. കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?

പാറശ്ശാല

11813. ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

11814. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിമ്നോളജി

11815. യഹൂദരുടെ പിതാവ്?

അബ്രാഹം

11816. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

11817. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

11818. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം?

ചൈന

11819. താപം കടത്തിവിടാത്ത വസ്തുക്കൾ?

ഇൻസുലേറ്റുകൾ

11820. വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീര്‍

Visitor-3120

Register / Login