Questions from പൊതുവിജ്ഞാനം

11781. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്?

ബി.സി. 326

11782. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം?

1822

11783. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം?

ഇടപ്പള്ളി

11784. ആദ്യത്തെ കൃത്രിമ പഞ്ചസാര?

സാക്കറിൻ

11785. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

ബേക്കിംഗ് പൗഡർ

11786. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

11787. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

11788. പൃഥ്വിരാജ്രാസോ രചിച്ചത്?

ചാന്ദ്ബർദായി

11789. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

11790. കേരളത്തിലെ ആദ്യ തുറന്ന ജയില്‍?

നെട്ടുകാല്‍ത്തേരി

Visitor-3043

Register / Login